എന്റെ ഉമ്മാന്റെ പേര് ഷൂട്ടിംഗ് പൂര്‍ത്തിയായി | fFilmiBeat Malayalam

2018-10-26 12

ente ummante peru movie shooting completed
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രത്തില്‍ ഹമീദ് എന്ന മുസ്ലീം യുവാവായാണ് ടൊവിനോ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തിന് വേണ്ടി ജോസ് സെബാസ്റ്റിയന്‍,ശരത് ആര്‍ നാഥ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.